ഹരി ശ്രീ കാക്ക കലം
കല ത്തിൽ കാക്ക കുടിക്കുന്നു
ആന പാപ്പാന്റെ മേത്തേക്ക് വെള്ളമാക്കി
മാവേലി വന്നു കാണുന്നു
ഇനി അച്ഛന്റെ ഇഷ്ടം പോലെ എഴുതിക്കോ എന്ന് പറഞ്ഞു മോൾ കയ്യൊഴിഞ്ഞു. കുറച്ചുകഴിഞ്ഞു തിരിച്ചുവന്നു പറഞ്ഞു
ഒരു കുട്ടി മൈലാഞ്ചി ഇട്ടു
മറന്നു പോയതാണ് ഇതുകൂടി എഴുതണം
അച്ഛൻ ഇനി എഴുത്ത് നിർത്തി ഒരു കാക്കയെ വരച്ചൂടെ
ഇതിൽ എനിക്ക് വരയ്ക്കാൻ അറിഞ്ഞൂടാ
അവൾ പിണങ്ങി പുറത്തു പോയി സൈക്കിൾ ചവിട്ടാൻ തുടങ്ങി
ബാലൻസിംഗ് വീലുകൾ ഉയർച്ചയുള്ള ഭാഗത്ത് എത്തിയപ്പോൾ നടുവിലുള്ള പിൻചക്രം മാത്രം കറങ്ങാൻ തുടങ്ങി
കുറച്ചുനേരം അങ്ങനെ മുന്നോട്ടു പോകാതെ ചവിട്ടിയപ്പോൾ മടുത്തു ടി വി കാണാൻ തുടങ്ങി
ഏതോ വളരെ വിശേഷപ്പെട്ട ഒരു പ്രേമഗാനരംഗം
എന്താണ് ആ ചേട്ടൻ ആ ചേച്ചിയുടെ കഴുത്തിൽ ചെയ്യുന്നത്
ആ ചേ ച്ചിയെ കൊല്ലുമോ
പാവം ചേച്ചി
ഞാൻ പെട്ടന്നു ടി വി ഓഫ് ആക്കി